Video Of Day

Breaking News

ആരാധകരുടെ തെറിവിളി, അമലാപോള്‍ ഹണിമൂണ്‍ ചിത്രങ്ങള്‍ നീക്കം ചെയ്തു

ആരാധകരുടെ തെറിവിളി സഹിക്കാനാവാതെ തെന്നിന്ത്യന്‍ നായിക അമലാ പോള്‍ തന്റെ ഹണിമൂണ്‍ രഹസ്യ ചിത്രങ്ങള്‍ നീക്കം ചെയ്തു. അമലാ പോളും വിജയ്‌യും മാലിദ്വീപില്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് നീക്കം ചെയ്തത്. കുസൃതിത്തരത്തിന് അമല ഒരു സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. നീക്കം ചെയ്തെങ്കിലും നെറ്റില്‍ ഈ ചിത്രങ്ങള്‍ ഇപ്പോഴും സജീവമാണ്.

അഭിപ്രായങ്ങളൊന്നുമില്ല