പതിനാലുക്കാരിയെ സഹോദരൻ ക്രൂരപീഡനത്തിരയാക്കി
കഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ പതിനാലുകാരിയെ സഹോദരൻ അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് വിധേയയാക്കി. സ്വത്ത് തട്ടിയെടുക്കാൻ സഹോദരിയെ ഒഴിവാക്കലായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു സഹോദരൻ പെണ്‍കുട്ടിയെ പഴുപ്പിച്ച ചട്ടുകം കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും ചുടു ചട്ടുകം വായിൽ കയറ്റുകയും ചെയ്തു .
സഹോദരൻ ടോണിക്കെതിരെയും ഭാര്യവീട്ടുക്കാർക്കെതിരെയും പോലീസ് കേസെടുത്തതായി പോലീസ് അറിയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ