സിനിമയിലേത് യാഥാര്‍ത്ഥ്യമായി; മഞ്ജുവാര്യര്‍ സര്‍ക്കാറിന്റെ അംബാസഡര്‍
തിരുവനന്തപുരം: വീടുകളുടെ മട്ടുപ്പാവില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടെറസ് ഫാമിങ് യൂനിറ്റുകളുടെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കുമെന്ന് സാമൂഹിക നീതി മന്ത്രി എം.കെ. മുനീര്‍. നടി മഞ്ജു വാര്യരായിരിക്കും പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.
കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളുടെ സബ്സിഡി വിതരണമേളയുടെ സംസ്ഥാനതല ഉദ്ഘാടനംവി.ജെ.ടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇതുവരെ 40ലക്ഷത്തോളം സ്ത്രീകള്‍ക്ക് സ്ഥിരവരുമാനം നല്‍കാന്‍ കുടുംബശ്രീക്ക് സാധിച്ചു. സ്ത്രീ ശാക്തീകരണത്തിന്‍െറ പര്യായമായി കുടുംബശ്രീ മാറിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ