
മഞ്ജു വാര്യറുടെ തിരിച്ചുവരവ് ആഘോഷമാക്കിയ ‘ഹൗ ഓൾഡ് ആർ’ യു പുതിയ ജീവിതമാണ് മഞ്ജുവിന് സമ്മാനിച്ചത്. വെജിറ്റബിൽ കൃഷിയിലൂടെ വിജയിക്കുന്ന വീട്ടമ്മമാരുടെ കഥ പറയുന്ന ചിത്ത്രത്തിൽ നിന്ന് പ്രചോദമുൾകൊണ്ട് മഞ്ജുവിനെ ബ്രാന്റ് അംബാസിഡർ ആക്കി ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മകൾക്ക് രൂപം കൊടുക്കാൻ സർക്കാർ മുന്നോട്ടു വരികയും ചെയ്തു. ഇപ്പോൾ മഞ്ജുവിന് പിന്നാലെ ദിലീപും തന്റെ പുതിയ സിനിമയായ വില്ലാളി വീരനിൽ, നാട്ടുമ്പുറത്തു കാരനായ ഒരു കർഷകനായിട്ടാണ് വേഷമിടുന്നത്. സുധീഷ് ശങ്കർ എന്ന നവാഗത സംവിധായകൻ ഒരുക്കുന്ന ചിത്രത്തിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന ഒരു പാവം കർഷകന്റെ വേഷമാണ് ദിലീപിന്
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ