വിദ്യാഭാസ മന്ത്രിക്കെതിരെ സംവിധായകൻ ജോയ് മാത്യു
കൊച്ചി: മന്ത്രിയെ വിമർശിച്ചുവെന്നാരോപിച്ച് പുറത്താക്കപ്പെട്ട തിരുവനന്തപുരം കോട്ടൺ ഹിൽ വിദ്യാലയത്തിലെ പ്രധാന അധ്യാപികയ്ക്ക് സംവിധായകൻ ജോയ് മാത്യുവിന്റെ പിന്തുണ . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യു ഊർമിള ടീച്ചർക്ക് പിന്തുണ അറിയിച്ചത്. പോസ്റ്റിൽ മന്ത്രിയെ നിശിതമയി വിമർശിച്ചിട്ടുമണ്ട്.ജോയ്മാത്യുവിന്റെ പേസ്റ്റിന്റെ പൂർണ രൂപം: വിദ്യാഭാസ മന്ത്രിക്ക് വിദ്യ നിർബന്ധമാണോ അതോ അഭ്യാസം മാത്രം മതിയോ ?
My solidartiy to the Head Mitsress of Cotton Hill Shool,Trivandrum
Post by Joy Mathew.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ