പിതാവിനെ കൊല്ലാന്‍ മിഥുലാജ് ‘ദൃശ്യം’ മൂന്നുതവണ കണ്ടു
കോഴിക്കോട്: പിതാവിനെ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ച കേസില്‍ ‘തുമ്പ്’ ഇല്ലാതാക്കി സുരക്ഷ ഉറപ്പാക്കുന്നതിന് മകന്‍ മിഥുലാജ് മൂന്നുതവണ ‘ദൃശ്യം’ സിനിമ കണ്ടെന്ന് മൊഴി. കൊലനടന്നതിനുശേഷമാണ് മോഹന്‍ലാല്‍ നായകനായ ‘ദൃശ്യം’ പുറത്തിറങ്ങിയത്. നായകന്റെ ഭാര്യയും മകളും ചേര്‍ന്ന് കൊലപ്പെടുത്തിയ പൊലീസ് ഐ.ജിയുടെ മകന്റെ മൃതദേഹം അതിസമര്‍ഥമായി ഒളിപ്പിച്ച് കേസില്‍ തുമ്പില്ലാതാക്കുന്നതാണ് ‘ദൃശ്യ’ത്തിന്റെ ഇതിവൃത്തം.
മൃതദേഹം കണ്ടത്തൊനായില്ളെങ്കില്‍ പ്രതി ശിക്ഷിക്കപ്പെടില്ളെന്ന സിനിമാക്കഥ ഏറെ ആകര്‍ഷിച്ചതിനാലാണ് മൂന്നുതവണ കണ്ടതെന്ന് മിഥുലാജ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൊല്ലപ്പെട്ട താമരശ്ശേരി കോരങ്ങാട് സ്വദേശി എരഞ്ഞോണ അബ്ദുല്‍ കരീമിന്‍െറ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്ന് മിഥുലാജ് വെളിപ്പെടുത്തിയിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ