Video Of Day

Breaking News

ഗൌണ്‍ പൊക്കികാണിച്ചുള്ള ചിത്രവും തെറിവിളിയും: വിശദീകരണവുമായി നടി മേഘ്നാ രാജ്

ഗൌണ്‍ പൊക്കികാണിച്ചുള്ള ചിത്രം പോസ്റ്റിട്ടതിന് വിശദീകരണവുമായി നടി മേഘ്നാ രാജ് രംഗത്ത്. അതൊരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി ധരിച്ചത് മാത്രമായിരുന്നു എന്നാണ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ വലിയ ചര്‍ച്ചയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല