ദിലീപിന് ആരാധകര്‍ കുറഞ്ഞുവോ ? പക്ഷേ മഞ്ജുവിനെ എല്ലാവര്‍ക്കും വേണം !
ഇപ്പോള്‍ ദിലീപിന് ആരാധകര്‍ കുറയുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മഞ്ജുവിന്റെ ആരാധകര്‍ കൂടിയിട്ടുണ്ട്. ഹൌ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി മഞ്ജു വാര്യരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ദുബായിലെത്തി. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുക്കള്‍ക്കും നടി കനിഹയ്ക്കുമൊപ്പമാണ് മഞ്ജു ദുബായിലെത്തിയത്. ദുബായി നല്‍കിയ സ്വീകരണത്തിലെ സന്തോഷം മഞ്ജു ഫേസ് ബുക്കിലൂടെ ആരാധകരെ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ