മദ്യപിക്കാറുണ്ട്; പോലീസ് പിടിച്ചപ്പോള്‍ മദ്യപിച്ചിരുന്നില്ല: നടി ദേവി അജിത്ത്
ഞാന്‍ മദ്യപിക്കാറുണ്ട് , പക്ഷേ പോലീസ് പിടിച്ച ആ ദിവസം മദ്യപിച്ചിട്ടില്ലായിരുന്നു എന്ന് നടി ദേവി അജിത്ത്. അമ്മയുടെ കാറായിരുന്നു അത്. അജിത്തിന്റെ മരണശേഷം എനിക്ക് നെര്‍വ് അറ്റാക്ക് വന്നിരുന്നു. അതിന് മരുന്നു കഴിക്കുന്നുണ്ടായിരുന്നു അന്ന്. ഇന്നും കഴിക്കുണ്ട്. ഒരു തവണ അത് കഴിക്കാന്‍ തുടങ്ങിയാല്‍ ജീവിത കാലം മുഴുവന്‍ കഴിക്കണമെന്നതാണ്.
ആക്‌സിഡന്റ് സമയത്ത് ഞാന്‍ പേടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലായി. പക്ഷേ മരുന്ന് എന്റെ കൈവശം ഇല്ലായിരുന്നു, അതാണ് ആ സമയം അങ്ങനെയൊക്കെ പെരുമാറിയത്. അത്തരെമൊരു അവസ്ഥയില്‍ ഞാന്‍ പല സാധനങ്ങളും എടുത്തറിയുകയും ഹിസ്റ്റീരിക്കായി പെരുമാറുകയും ചെയ്യുമായിരുന്നു. ആ വീഡിയോ ശ്രദ്ധിച്ചാലറിയാംമെന്നും അവര്‍ പറഞ്ഞു

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ