കുങ്കുമപ്പൂവിലൂടെ നടി ആശാ ശരത്തിന് പോലീസിനെ പേടിയാണ്
കുങ്കുമപ്പൂവിലൂടെ മലയാളികള്‍നെഞ്ചിലേറ്റിയ താരം. ആശാ ശരത്ത് മനസ്സു തുറക്കുന്നു...
സത്യത്തില്‍ പോലീസിനെ എനിക്ക് പേടിയാണ്. ദൃശ്യത്തിന്റെ ഷൂട്ട് നടക്കുന്ന സമയം പോലീസ് യൂണിഫോം ഇട്ട് മേക്ക് അപ്പ് ചെയ്യുകയാണ്. അപ്പോള്‍ ലൊക്കേഷനിലേക്ക് രണ്ടു പോലീസുകാര്‍ നടന്നു വന്നു. ങേ എന്നു അവെര കണ്ട് അറിയാെത ഞാന്‍ ഞെട്ടി. മേക്കപ്പ് മാന്‍ റോഷനോട് ''എന്താ റോഷാ പോലീസ് ഇവിടെ?''
''ചേച്ചിയെന്തിനാ പേടിക്കുന്നേ. ഒന്നുമില്ലെങ്കിലും ചേച്ചി ഇട്ടിരിക്കുന്ന യൂണിഫോം പോലീസിന്റെയല്ലേ.''പെട്ടെന്നാണ് ഞാന്‍ അത് ചിന്തിച്ചത്. എന്ത് വേഷപ്പകര്‍ച്ച നടത്തിയാലും മനസ്സിലെ പേടി വിട്ടുമാറുമോ. ചില ഷോട്ട് എടുക്കുമ്പോള്‍ ആവേശം കൊണ്ട് ജിത്തു വളരെ ഉച്ചത്തില്‍ ആക്ഷന്‍ പറയും. അപ്പോഴും ഞാന്‍ അറിയാതെ ഞെട്ടും.
വളരെയധികം ആളുകള്‍ വിളിച്ചഭിനന്ദിച്ച വേഷമാണത്. കെ.ബാലചന്ദര്‍, കെ.മധു, ഋഷിരാജ് സിംഗ് സാര്‍ മുതലായവര്‍ വിളിച്ചഭിനന്ദിച്ചത് അവാര്‍ഡിനേക്കാള്‍ സന്തോഷം നല്‍കി.
ദൃശ്യത്തിലെ വേഷം ചെയ്യുമ്പോഴുണ്ടായിരുന്ന ടെന്‍ഷന്‍ ലാലേട്ടനെ എടോ പോടോ എന്നു വിളിച്ച് അഭിനയിക്കണമെന്നതായിരുന്നു. എന്നാല്‍ ലാലേട്ടന്‍ പറഞ്ഞത് അതൊക്കെ അഭിനയമായി മാത്രം കണ്ടാല്‍ മതിയെന്നാണ്. എല്ലാവരുടെയും പിന്തുണകൊണ്ടു കൂടിയാണ് എനിക്ക് വേഷം നന്നാക്കാന്‍ സാധിച്ചത്.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ