ബാല്‍ താക്കറെക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ തല്ലിക്കൊന്നു. പൂനെയില്‍ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ മുഹ്‌സിന്ന് സാദിഖിനെയാണ് കൊന്നത്. ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു. താക്കറെയും, ഛത്രപതി ശിവജിയേയും പരിഹസിച്ച് പോസ്റ്റ് ഇട്ടു എന്നാരോപിച്ചാണ് മുഹ്‌സിനെ മര്‍ദ്ദിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ