Video Of Day

Breaking News

ക്രിക്കറ്റ് പോലെ ഫുട്ബോളിലും കള്ളകളിയും വാതുവെപ്പും ചൂതുകളിയും നടക്കുന്നു

ക്രിക്കറ്റ് പോലെ ഫുട്ബോളിലും കള്ളകളിയും വാതുവെപ്പും ചൂതുകളിയും നടക്കുന്നതായി The New York Times റിപ്പോർട്ട് ചെയ്യുന്നു. കളിക്കാർ മാത്രമല്ല റഫറിമാരും ഇതിൽ പങ്കാളികളാണത്രേ. ബ്രസീലിൽ ദിവസങ്ങൾക്കം ആരംഭിക്കാൻ പോകുന്ന ലോക കപ്പ് ഫുട്ബാൾ മത്സരത്തിന് മേൽ മുൻ കാലങ്ങളിൽ നടന്ന കള്ളകളികളെ സംബന്ധിച്ച് പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ കരിനിഴൽ വീഴ്ത്തിയിരിക്കയാണ്.

അഭിപ്രായങ്ങളൊന്നുമില്ല