5999 രൂപയ്ക്ക് സിങ്കപ്പൂര്‍ യാത്ര ഓഫറുമായി ടൈഗര്‍ എയര്‍
കൊച്ചി : സിങ്കപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായ ടൈഗര്‍ എയര്‍ ഇന്ത്യ-
സിങ്കപ്പൂര്‍ യാത്രയ്ക്ക് പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ജൂലായ് ഏഴു മുതല്‍
ഒക്ടോബര്‍ 22 വരെ യാത്ര ചെയ്യാന്‍ ജൂണ്‍ എട്ടിനകം ടിക്കറ്റ് ബുക്ക്
ചെയ്യുന്നവര്‍ നികുതിയടക്കം 5999 രൂപ നല്‍കിയാല്‍ മതി.
ടൈഗര്‍ എയര്‍ ഇന്ത്യയില്‍ നിന്ന് സര്‍വീസ് നടത്തുന്ന കൊച്ചി, തിരുവനന്തപുരം,
ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, തൃശ്ശിനാപ്പള്ളി എന്നീ കേന്ദ്രങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. www.tigerair.com-ല്‍ ഓണ്‍ലൈനായാണ് ടിക്കറ്റ്
ബുക്ക് ചെയ്യേണ്ടത്.
ഇന്ത്യയിലെ ആറു കേന്ദ്രങ്ങളില്‍ നിന്ന് 44 പ്രതിവാര സര്‍വീസുകളാണ് ടൈഗര്‍ എയര്‍ നടത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ