ലോകകപ്പില്‍ ചിലി ജയിച്ചതിന്റെ സന്തോഷത്തില്‍ പന്ത്രണ്ട് മണിക്കൂര്‍ ലൈംഗികബന്ധം
ചിലി ലോകകപ്പ് ജയിച്ചതിന്റെ സന്തോഷത്തില്‍ നീലച്ചിത്ര നടി പന്ത്രണ്ട് മണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ചിലിയിലെ മര്‍ലിന്‍ ഡോളി എന്ന നീലച്ചിത്ര നടിയാണ് പന്ത്രണ്ട് മണിക്കൂര്‍ സെക്‌സ് ചെയ്ത് ഞെട്ടിച്ചത്. ചിലി ഓസ്‌ട്രേലിയ മത്സരത്തില്‍ ചിലി വിജയിച്ചാല്‍ 12 മണിക്കൂര്‍ ആരുമായും കിടക്ക പങ്കിടാമെന്ന് ഡോളി വാഗ്ദാനം ചെയ്തിരുന്നു. ട്വിറ്ററിലൂടെയാണ് ഡോളി ഈ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യ ലോകകപ്പ് നേടിയാല്‍ പൂര്‍ണ്ണ നഗ്‌നയാകുമെന്ന് പൂനം പാണ്ടേ വാഗ്ദാനം ചെയ്തത് പോലെ ഒരു പ്രഖ്യാപനമായിരുന്നു ഡോളിയുടെതും. എന്നാല്‍ ചിലി മത്സരം ജയിച്ചതോടെ നടിക്ക് വാക്ക് പാലിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന അവസ്ഥയായി. ഇതോടെ നടി പന്ത്രണ്ട് മണിക്കൂര്‍ ലൈംഗികബന്ധത്തിന് തയ്യാറായി. താനുമായി ബന്ധപ്പെടുന്ന പുരുഷന്മാര്‍ ചിലി പൌരന്മാരായിരിക്കണം, ലോകകപ്പില്‍ ചിലിയെ പിന്തുണയ്ക്കുന്നവരായിരിക്കണം. ഈ രണ്ട് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഡോളി താനുമായി ബന്ധപ്പെടേണ്ട പുരുഷന്മാരെ തെരഞ്ഞെടുത്തത്.
സ്‌പെയിന്‍ ചിലി മത്സരത്തില്‍ ചിലി വിജയിച്ചാല്‍ 16 മണിക്കൂര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് നടി വീണ്ടും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ലോകചാമ്പ്യന്മാരായ സ്‌പെയിനെ ചിലി എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തു, തന്റെ ആദ്യ വാഗ്ദാനം പാലിച്ച വിവരം ഡോളി ട്വിറ്ററിലൂടെയാണ് പുറത്ത് വിട്ടത്. നടിയുടെ വാഗ്ദാനം ഇക്കണക്കിനു പോയാല്‍ ചിലി ലോകകപ്പ് തന്നെ ജയിച്ചാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലാണ് ചിലി ആരാധകരായ പുരുഷ കേസരികള്‍.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ