നാണക്കേട് മാറ്റാന് നയന്താര ശസ്ത്രക്രിയക്ക്
ഇനിയും തന്റെ ശരീരത്തിലെ ഈ നാണക്കേട് കൊണ്ടു നടക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് തെന്നിന്ത്യന് താരം നയന്താര. തന്റെ ഇടം കയ്യിലെ പ്രഭുദേവ ടാറ്റുവാണ് താരത്തെ നാണം കെടുത്തുന്നത്.
പ്രഭുദേവയുമായുള്ള കൊണ്ടുപിടിച്ച പ്രണയകാലത്താണ് നയന്താര കയ്യില് പച്ചകുത്തിയത്. ഈയിടെ നയന്താര ബാങ്കോക്കില് പോയത് ടാറ്റു കളയനാണെന്ന് റിപ്പോര്ട്ടുണ്ടായിരുന്നു. എന്നാല് തിരിച്ചെത്തിയപ്പോഴും നയന്സിന്റെ ടാറ്റു അവിടെ തന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ലേസര്പ്രയോഗം നടത്തി ദീപിക പദുക്കോണ് തന്റെ പ്രശസ്തമായ ആര് കെ ടാറ്റു മായ്ച്ചു കളഞ്ഞത്.
ദീപികയുടെ പിന്കഴുത്തിലാണ് രണ്ബീര് കപൂറിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങള് ചേര്ത്ത ടാറ്റു ഉണ്ടായിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ശീതള പാനീയത്തിന്റെ പരസ്യത്തില് തന്റെ പിന്കഴുത്തിലല്ല കുപ്പിയുടെ പിന്കഴുത്തിലാണ് നോക്കേണ്ടതെന്ന് താരം പറയുന്നുമുണ്ട്. ഈ പരസ്യത്തില് ടാറ്റു കാണാനില്ലായിരുന്നു. നയന്താര മുന് കാമുകന് ചിമ്പുവുമായി വീണ്ടും അടുക്കുന്നുവെന്ന റിപ്പോര്ട്ടുകള്ക്കു പിന്നാലെയാണ് ടാറ്റൂനീക്കം ചെയ്യാനൊരുങ്ങുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ