
കോട്ടയം: ഫയലുകള്‍
അടുക്കിവെയ്ക്കുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരനെ പാമ്പ് കടിച്ചു.
കോട്ടയം മുണ്ടക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനും കൂവപ്പള്ളി സ്വദേശിയുമായ
ശശിമോനാണ് പാമ്പ് കടിയേറ്റത്. ഇയാളെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ