ദുല്‍ഖര്‍ അല്‍ഭുതപ്പെടുത്തി; നിവില്‍ പോളി അപാരം; ഫഹദ് ഞെട്ടിച്ചു
ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സംവിധായിക അഞ്‌ജലി മേനോന്‍ ചിത്രത്തിലെ മൂന്ന് പ്രഗല്‍ഭതാരങ്ങളുടെ അഭിനയ മികവ് അനുഭവിച്ച് അല്‍ഭുതപ്പെട്ടിരിക്കുകയാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ബാംഗ്ലൂര്‍ഡെയ്‌സ് തിയേറ്ററുകളില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിക്കുമ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കവേയാണ് സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ അഞ്‌ജലി പങ്കുവച്ചത്. മൂന്ന് പ്രധാനതാരങ്ങള്‍ തന്നെ അല്‍ഭുതപ്പെടുത്തിയതാണ് അഞ്‌ജലി പറഞ്ഞു. ദുല്‍ഖറിന്റെയും നിവിന്‍ പോളിയുടെയും ഫഹദിന്റെയും അഭിനയം കണ്ടാല്‍ ഭാവി മലയാള സിനിമയുടെ ചിത്രം വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ