Video Of Day

Breaking News

സോഷ്യൽ മീഡിയയിലെ പുതിയ താരോദയം

പാതിപണി തീര്‍ന്ന വീടിന്റെ  മുന്‍പിലിരുന്ന് തന്റെ മകനെയും താലോലിച്ച്കൊണ്ട്    ചന്ദ്രലേഖ സ്വയം മറന്നാലപിച്ചു രാജഹംസമേ .... ആ  ഈരടികളുടെ അലയൊലികാകളാൽ  പ്രശസ്തിയുടെ അക്കഷങ്ങൾ താണ്ടി ചന്ദ്രലേഖയെന്ന വാനമ്പാടി കൂട്ടായ്മകളാണ് പ്രതിഭകളെ സൃഷ്ടിക്കുന്നത് ..വീണ്ടുമിതാ സോഷ്യല്‍ മീഡിയ ഒരു കൊച്ച് പാട്ടുകാരിക്ക്  കൂടി ജന്മം നൽകിയിരിക്കുന്നു ശബ്ദമാധുര്യം കൊണ്ട് ഓണ്‍ലൈൻ ഇടങ്ങളിൽ   തരംഗമാവുകയാണ്  ഈ കൊച്ച് ഗായിക . ഉള്ളണം യു.പി സ്‌കൂളിലെ നാലാം ക്ലാസുകാരിയായ ഈ  മിടുക്കിയുടെ പാട്ടൊന്ന് കേട്ട്നോ ക്കൂ..പ്രോത്സാഹിപ്പിക്കാം നമുക്കീ കൊച്ചു പ്രതിഭയെ 

അഭിപ്രായങ്ങളൊന്നുമില്ല