Video Of Day

Breaking News

നൈറ്റ് പാര്‍ട്ടിയില്‍ മദ്യപിച്ച് പൂസായി നടി അഞ്ജലി, ബാര്‍ നൃത്തത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

ചെന്നൈ: വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പോകുന്ന തെന്നിന്ത്യന്‍ താരം അഞ്ജലി വീണ്ടും വിവാദത്തില്‍. ഏറ്റവും ഒടുവില്‍ രാത്രി പാര്‍ട്ടിക്കിടെ മദ്യപിച്ച് പൂസായി ഡാന്‍സ് ചെയ്യുന്ന സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതാണ് വിവാദമായത്. എന്തായാലും അടിച്ച് പൂസായി നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ സൂപ്പര്‍ ഹിറ്റാണ്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരത്തെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും വിലക്കിയതായി റിപ്പോര്‍ട്ട് വന്നത്. ഇതിനു പിന്നാലെയാണ് ഈ ചിത്രങ്ങള്‍ പുറത്തായത്. സാധാരണ പരിപാടികളില്‍ മാന്യമായിട്ടാണ് അഞ്ജലി വസ്ത്രം ധരിച്ച് വരാറുള്ളത്. എന്നാല്‍ പാര്‍ട്ടിക്കെത്തിയപ്പോള്‍ അഞ്ജലിയുടെ വേഷം അല്‍പ്പം സെക്‌സിയായ പിങ്ക് വസ്ത്രമായിരുന്നു എന്നും ചിലര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല