Video Of Day

Breaking News

കിടക്കപങ്കിട്ട ടിവി അവതാരകയെ ക്രിസ്റ്റ്യാനോ ഗ്രൌണ്ടില് കണ്ടു; പരിശീലനം മുടങ്ങി, ടീം തോറ്റു

ലീഗുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ലോകകപ്പില്‍ എല്ലാം പിഴക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു കൂട്ടുകാരിയെ കണ്ടെത്തിയതും വാര്‍ത്തയായി. പണ്ടൊരിക്കല്‍ കിടക്കപങ്കിട്ട പെണ്ണിനെ ഒടുവില്‍ ക്രിസ്റ്റ്യാനോ കണ്ടു. അര്‍ദ്ധനഗ്നയായി ബ്രസീല്‍ തെരുവുകളില്‍ പ്രത്യക്ഷപ്പെട്ട ടിവി അവതാരകയും മോഡലുമായ ആന്‍ഡ്രസ ഉറാക് ഒടുവില്‍ ക്രിസ്റ്റിയാനോയെ കണ്ടുമുട്ടി. റൊണാള്‍ഡോയെ അങ്ങേയറ്റം പ്രണയിക്കുന്ന ഈ മോഡല്‍ താന്‍ നേരത്തെ റൊണാള്‍ഡോയുമായി കിടക്ക പങ്കിട്ടതായും വെളിപ്പെടുത്തിയിരുന്നു. സാവോ പോളോയിലെ കമ്പീനാസില്‍ പോര്‍ച്ചുഗല്‍ ടീം പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോഴായിരുന്നു ആന്‍ഡ്രസയുടെ രംഗപ്രവേശം.

താരങ്ങള്‍ പരിശീലിക്കുന്നതിന് തൊട്ടരുകില്‍ നിന്ന് അന്ദ്രെയാ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ക്രിസ്റ്റിയാനോയുടെ കണ്ണില്‍ പെട്ടു. ഇടയ്ക്കിടെ ആന്‍ഡ്രയെ നിരീക്ഷ റൊണാള്‍ഡോയ്ക്ക് പരിശീലനത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായതോടെ ആന്‍ഡ്രസയെ അധികൃതര്‍ പരിശീലന സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല