നായിക വിവാഹം കഴിക്കാന്‍ തീരുമാനിച്ചു, ദുഃഖത്തിലായ സംവിധായകന്‍ സിനിമ ഉപേക്ഷിച്ചു
അമല പിന്മാറുന്നു എന്നറിഞ്ഞതോടെ കാതറിന്‍ ട്രേസ എന്ന മറ്റൊരു നടിയെ വച്ച് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വെറുമൊരു ഗ്ലാമര്‍ കഥാപാത്രമല്ല, മറിച്ച് നായിക പ്രാധാന്യമുള്ള സിനിമയായിരുന്നു അത്. അമലയ്ക്ക് പകരം മറ്റൊരു നടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ