മുഹമ്മദ് ബുഖാരി വിജയിച്ചു, നൈജീരിയയില്‍ 3 ദിവസം സൗജന്യ സെക്‌സ്
നൈജീരിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവായിരുന്ന ജനറല്‍ മുഹമ്മദ് ബുഖാരിയുടെ വിജയം രാജ്യത്തെ ലൈംഗീക തൊഴിലാളികളെയും അതിയായ സന്തോഷത്തിലാഴ്ത്തി. ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് ബുഖാരിയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ലൈംഗീക തൊഴിലാളികളുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ പ്രോസ്റ്റിറ്റിയൂട്ട്‌സ് രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ സെക്‌സ് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
മുന്‍ പ്രസിഡന്റ് ഗുഡ് ലുക്ക് ജോനാഥനെ പരാജയപ്പെടുത്തിയാണ് ബുഖാരി വിജയിച്ചത്. ഇദ്ദേഹം വിജയിച്ചാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മൂന്ന് ദിവസത്തേയ്ക്ക് സൗജന്യ സെക്‌സ് നല്‍കുമെന്ന് സംഘടന നേരത്തേ അറിയിച്ചിരുന്നു.
ബൊക്കൊ ഹറം തീവ്രവാദികള്‍ക്കും അഴിമതിക്കുമെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ബുഖാരി. ഇദ്ദേഹം ലൈംഗീക തൊഴിലാളികളുടെ ക്ഷേമത്തിനായും നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ്‍് ലൈംഗീക തൊഴിലാളി സംഘടന.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ