Video Of Day

Breaking News

ജുവൽ മേരി വിവാഹിതയാകുന്നു

മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരികയായിരുന്ന നടി ജുവൽ മേരി വിവാഹിതയാകുന്നു ,മഴവിൽ മനോരമയിലെ തന്നെ ഒന്നുംഒന്നും  മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജെൻസണ്‍ സക്കറിയയാണ് വരൻ ,വിവാഹ ക്കാര്യം ജുവൽ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു .

സലിം അഹമ്മദ്‌ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അവസരം ലഭിച്ചതിനെ തുടർന്നു ഡി ഫോർ ഡാൻസ് സെക്കൻഡ് സീസണിൽ വിട്ടു നിൽക്കുകയാണ് ജുവൽ ,

അടുത്ത കൂട്ടുകാരനായ ജെൻസണെ ജീവിത പങ്കാളിയായി ലഭിച്ചതിൽ  സന്തോഷമുണ്ടെന്നും  ജുവൽ  പറഞ്ഞു


hello friends ... am realy happy and excited to announce that am engaged....!here is the love of my life Mr. Jenson...
Posted by Jewel Mary on Tuesday, April 7, 2015

അഭിപ്രായങ്ങളൊന്നുമില്ല