Video Of Day

Breaking News

വിവരമില്ലാത്ത ശിവസേന: ജയിച്ചത് സൈന; ശിവസേന അഭിനന്ദിച്ചത് സാനിയയെ

മുംബൈ: ബാഡ്മിന്‍ണില്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന നെഹ്‌വാളിന് അഭിനന്ദന പ്രവാഹമാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന ചരിത്രം സൈനയുടെ പേരില്‍ കുറിക്കപ്പെടുകയാണ്. എന്നാല്‍ ഈ വകുപ്പില്‍ ടെന്നീസ് താരം സാനിയ മിര്‍സക്കും ലഭിച്ചു ഒരു അഭിനന്ദനം.

ശിവസേനയുടെ യുവ സംഘടനയായ യുവസേനയാണ് സൈനക്ക് പകരം സാനിയയെ അഭിനന്ദിച്ചത്. സാനിയക്ക് യുവസേന നേതാവ് സമ്രുദ ഷിര്‍ക്കെയുടെ അഭിനന്ദനങ്ങള്‍ എന്ന പേരില്‍ അച്ചടിച്ചിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുയാണ് ഇപ്പോള്‍.
കടപ്പാട് ചന്ദ്രിക

അഭിപ്രായങ്ങളൊന്നുമില്ല