പണമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ വേശ്യാവൃത്തിക്കിറങ്ങി
ലണ്ടന്‍: പണത്തിനുള്ള ആവശ്യം പരിഹരിക്കാന്‍ ബ്രിട്ടനില്‍ അഞ്ചിലൊന്ന് വിദ്യാര്‍ത്ഥികളും വേശ്യാവൃത്തി തെരഞ്ഞെടുക്കുന്നതായി പഠനം. ഇതില്‍ അഞ്ചു ശതമാനം പേരും (ഇരുപതില്‍ ഒരാള്‍) സെക്‌സ് വ്യവസായത്തിന്റെ ഭാഗമായി കഴിഞ്ഞെന്നും സ്വാന്‍സിയിലെ ബ്രിട്ടന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. ആണ്‍ കുട്ടികള്‍ ഇക്കാര്യത്തില്‍ പെണ്‍കുട്ടികളേക്കാള്‍ താല്‍പര്യം കാണിക്കുന്നുവെന്നും ഏഷ്യന്‍ ലൈറ്റ് പത്രത്തില്‍ വന്ന വാര്‍ത്തയില്‍ പറയുന്നു. 6750 വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ