ഇന്ത്യയിൽ അശ്ലീല സൈറ്റുകൾ നിരോധിക്കും
ന്യൂഡല്‍ഹി:രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം . ഇതിന്റെ പ്രാഥമിക ഘട്ടമായി നിലവിലെ അശ്ലീല സൈറ്റുകളുടെ പട്ടിക നൽകാൻ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയോടു കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ ഇന്റര്‍നെറ്റിന്റെ വേഗതയെ ബാധിക്കാതെ വേണം നടപടികളെന്നും നിര്‍ദേശിച്ചിട്ടണ്ട്.ടെലികോം ആന്‍ഡ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകൾ നിരോധിക്കാൻ തീരുമാനമാനിച്ചത് . ഭാരതീയ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും അശ്ലീല വെബ്‌സൈറ്റുകൾ എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി .എന്നാൽ എന്ന് മുതലാണ് സൈറ്റുകൾക്ക് നിയന്ത്രണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല
source:മനോരമ
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ