വധു ആദ്യരാത്രി ഉറങ്ങിയത് ഉമ്മയ്ക്കൊപ്പം, ഇന്നവള്‍ ഒരു മാനസികരോഗിയാണ്...
കോഴിക്കോട് കുടുംബകോടതിയുടെ മുന്നില്‍ നില്‍ക്കുന്ന 19കാരിയും 26 കാരനും
ഭീതി നിറഞ്ഞ മുഖം
കല്ലൃാണം കഴിഞ്ഞ് ഒരു രാതൃി പോലും അവര്‍ ഒന്നിച്ച് ചിലവഴിചിട്ടില്ല
ആദൃ രാത്രിയുടെ ഭീതിയുടെ ഒാര്‍മ്മകളില്‍ ആ പെണ്‍കുട്ടി ഇടകിടക്ക് ഞെട്ടുന്നുണ്ട്
വിവാഹക്കുപ്പായത്തിന്‍െറ പശവടിവ് മായുന്നതിനു മുമ്പ് വിവാഹമോചനത്തിന് അപേക്ഷയുമായി കോടതി വരാന്തയില്‍ കാത്തിരിക്കുകയാണ് അവര്‍.
വെറും രണ്ടാഴ്ച മുന്‍പാണ് അവരുടെ വിവാഹം കഴിഞ്ഞത് വളരെ ആശിചും മോഹിച്ചും നടത്തിയ ഒരു അറേജ്ഡ് മാരൃേജ്.
വിവാഹം ദിവസം പെണ്‍കുട്ടിയുടെ പിതാവ് സമ്മാനമായി കൊടുത്ത കാറില്‍ നിന്ന് വധുവിനെയും വരനെയും വലിച്ചിറക്കി ജെസിബിയില്‍ ആണ് വരന്‍റെ സുഹൃത്തുകള്‍ അവരെ വരന്‍റെ വീട്ടില്‍ എത്തിച്ചത്.
പെണ്‍കുട്ടിയെ തൃശൂര്‍ പൂരത്തിനൊപ്പം നില്‍ക്കുന്ന വെടിക്കെട്ട് നടത്തിയാണ് വരന്‍റെ വീട്ടുപടിക്കല്‍ വരന്‍െറ കൂട്ടുകാര്‍ വരവേറ്റത്.
വൈകീട്ട് വരനും വധുവും വധുഗൃഹത്തിലേക്ക് യാതൃ തിരിച്ചു.
സന്ധ്യ കഴിയുംവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു.
രാത്രി വരന്‍ മണിയറയില്‍ പ്രവേശിചതിന് ശേഷം പെട്ടെന്ന് ഒരു സംഘം പ്രത്യക്ഷപ്പെട്ടു.
വധുവിന്‍റെ വീട്ടുകാര്‍ ചോദിച്ചപോള്‍ വരന്‍ മറന്നു വെച്ച മൊബൈൽ തിരിചേല്‍പ്പിക്കാന്‍ വന്നതാണെന്നാണ് അവര്‍ പറഞ്ഞത്
ആണും പെണ്ണും അടങ്ങുന്ന സംഘംമണിയറ കാണുന്നതിനുള്ള സമ്മതം ചോദിച്ചപോള്‍ മറുത്തൊന്നും അവര്‍ പറഞ്ഞില്ല.
നേരം ഒത്തിരി കഴിഞ്ഞിട്ടും മണിയറയില്‍ നിന്നും പുറത്തിറങ്ങാത്ത വരന്‍റെ സുഹൃത്തുകളെ അനൃേഷിച്ച് പോയ അവര്‍ ഞെട്ടി പോയി.
അവര്‍ കാട്ടിക്കൂട്ടിയ വിക്രിയകള്‍ അസഹ്യമായിരുന്നു. നിമിഷനേരംകൊണ്ട് ആ വീട്ടിലെ ഏറ്റവു വലിയ ആ മുറി അവര്‍ യുദ്ധംകഴിഞ്ഞ പടപ്പറമ്പുപോലെയാകിയിരിക്കിന്നു.
സാധന സാമഗ്രികള്‍ തലകുത്തനെ മറിച്ചിട്ടു.
മെത്തയില്‍ ടൊമാറ്റോ സോസ് കോരിയൊഴിച്ചിരിക്കുന്നു
ക്ളോക്കിന്‍െറ സമയം തെറ്റിച്ചു.
വീണ്ടും അവര്‍ തുടര്‍കൊണ്ടിരുന്നു
വീട്ടിലെ തലമുതിര്‍ന്നവരുടെ എതിര്‍പ്പുകള്‍ പാഴ്വാക്കായി.
വധുവിനെ മണിയറയില്‍ കയറാന്‍ അനുവദിക്കാതെ സംഘം കിടക്കയില്‍ കയറി കിടന്നു.
പാട്ടും കൂത്തും ബഹളവുമായി. മദ്യപിച്ച് ലക്കുകെട്ടവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു.
അപരിചിതമായ സാഹചര്യവും ഭയാനകമായ അന്തരീക്ഷവും കൂടിയായപ്പോള്‍ പെണ്‍കുട്ടിയുടെ സമനില തെറ്റിയ മട്ടിലായി.
വരന്‍ സുഹൃത്തുകളോട് മണിയറയില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടപോള്‍ അവര്‍ ചോദിച്ചത് വന്‍തുക ആയിരുന്നു.
ഒടുവില്‍ കൈക്കൂലി കൊടുത്ത് ആ സഘത്തെ പടികടത്തിവിട്ടപ്പോള്‍ പാതിരാത്രി കഴിഞ്ഞു.
മുമ്പ് വരനടക്കമുള്ള കൂട്ടുകാര്‍ ചെയ്തുകൂട്ടിയ കോപ്രായങ്ങള്‍ക്ക് പലിശയടക്കം കിട്ടിയ പണിയായിരുന്നു അത്.
പേടിച്ചരണ്ട പെണ്‍കുട്ടി അന്നു അന്തിയുറങ്ങിയത് അവളുടെ ഉമ്മയുടെ കൂടെ ആയിരുന്നു....
ലക്ഷങ്ങള്‍ പൊടിച്ച് ആര്‍ഭാടത്തോടെ നടത്തിയ വിവാഹത്തിനു ശേഷം ഒരു രാത്രിപോലും ഒന്നിച്ചു ഭര്‍ത്താവിന്‍റെ കൂടെ കഴിയാത്ത ആ പെണ്‍കുട്ടി ഇന്നൊരു മാനസിക രോഗിയാണ്.
ആ ദമ്പതികള്‍ വിവാഹമോചനത്തിനായി കോടതിവിധി കാത്ത് നില്‍ക്കുകയാണിപ്പോള്‍.
നാളെ അവരുടെ സ്ഥാനത്ത് ഒരു പക്ഷെ എന്‍റെ മകളായിരിക്കാം മകനായിരിക്കാം നിങ്ങളുടെ പെങ്ങളായിരിക്കാം സഹോദരനായിരിക്കാം
എനി എന്തിന് വേണ്ടിയാണ് നാം കാത്തിരിക്കുന്നത്
(ആധാരം ഒരു പത്ര വാര്‍ത്ത)

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ