Video Of Day

Breaking News

ഞാൻ സ്ത്രീയാണ് എനിക്ക് സ്തനങ്ങളുമുണ്ട് ,അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം?; ‘ടൈംസ് ഓഫ് ഇന്ത്യയുടെ ‘ക്ലീവേജ് ഷോ' പോസ്റ്റിനെതിരെ ദീപിക പദുക്കോണിൻറെ രോഷപ്രകടനം

പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ എഡിഷനില്‍ തന്റെ ചിത്രവും വീഡിയോയും മോശമായി തലക്കെട്ടോടു കൂടി പ്രസിദ്ധീകരിച്ചതിനെതിരെ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ രോഷപ്രകടനം

 'ഞാൻ ഒരു  സ്ത്രീയാണ് എനിക്ക് സ്തനങ്ങളും ക്ലീവേജും ഉണ്ട്, അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം?”  എന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യക്കെതിരെയുള്ള  ദീപികയുടെ ട്വീറ്റ്

‘ടൈംസ് ഓഫ് ഇന്ത്യയുടെ ‘ വിനോദ വിഭാഗത്തില്‍  ‘ ദീപിക പദുക്കോണിന്റെ ക്ലീവേജ് ഷോ’ എന്ന കുറിപ്പോടെ  ചെന്നൈ എക്‌സ്പ്രസ് ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗ് ചടങ്ങിലെ വീഡിയോ  പ്രസിദ്ധീകരിച്ചതാണ് ദീപികയെ ചൊടിപ്പിച്ചത്.

||മറ്റു വാർത്തകൾ ||

അഭിപ്രായങ്ങളൊന്നുമില്ല