യുവാവ് 200 വനിതകളോട് തന്റെ ലൈംഗിക താല്‍പ്പര്യം വെളിപ്പെടുത്തുന്നു
അംസ്റ്റര്‍ഡാമില്‍ ഒരു യുവാവ് 200 വനിതകളോട് തന്റെ ലൈംഗിക താല്‍പ്പര്യം വെളിപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ആഴ്ചകളില്‍ യൂട്യൂബില്‍ ഹിറ്റായിരുന്നു. എന്നാല്‍ അത് ഇന്ത്യയില്‍ നടത്തിയാല്‍ തല്ല് കൊണ്ട് മരിക്കാം. ഇതാണ് പൂനെ ഓണ്‍ സെക്സ് എന്ന വീഡിയോയുടെ തുടക്കത്തില്‍ അവതാരകന്‍ പറയുന്നത്.
ബിയിംങ് ഇന്ത്യന്‍ യൂട്യൂബ് വീഡിയോ നിര്‍മ്മാതക്കളാണ് വ്യത്യസ്ഥമായ സോഷ്യല്‍ എക്സ്പിരീമെന്‍റ് നടത്തിയത്. ഇതിന്റെ രസകരമായ വീഡിയോ വന്‍ ഹിറ്റാണ് യൂട്യൂബില്‍ ഉണ്ടാക്കുന്നത്. ഇന്ത്യന്‍ യുവത്വം സെക്സ് എന്നതിനെ എങ്ങനെ കാണുന്നു എന്നതാണ് ഈ വീഡിയോയുടെ അടിസ്ഥാനം. കാണുക ഈ വീഡിയോ.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ