അശ്ലീല പുസ്തകം കാണിച്ച് ഏഴാംക്ലൂസ്സുകാരിയെ സഹോദങ്ങള്‍ പീഡിപ്പിച്ചു
രാമനാട്ടുകര: ഏഴാംക്ലൂസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഹോദരങ്ങളായ രണ്ടുപേരെ ചെറുവണ്ണൂര്‍ സി.ഐ. കെ.എസ്. ഷാജി അറസ്റ്റുചെയ്തു. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മാളിയേക്കല്‍ ഷംസുദ്ദീന്‍ (52), സഹോദരന്‍ ഇബ്രാഹിം (44) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റുചെയ്തത്.
പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
രാമനാട്ടുകര അങ്ങാടിയില്‍ പി.എം. കൂള്‍ബാര്‍ എന്ന സ്ഥാപനം നടത്തുന്നവരാണ് സഹോദരങ്ങളായ ഇബ്രാഹിം, ഷംസുദ്ദീന്‍ എന്നിവര്‍. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ 12 വയസ്സുള്ള ഏഴാംക്ലൂസ് വിദ്യാര്‍ഥിനിയെ അശ്ലൂല പുസ്തകങ്ങള്‍ കാണിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചതായിട്ടാണ് പരാതിയില്‍ പറയുന്നതെന്ന് പോലീസ് പറഞ്ഞു.
ആറാംക്ലൂസ്സില്‍ പഠിക്കുന്ന സമയംമുതല്‍ പീഡനം നടത്തിയതായി പരാതിയില്‍ പറയുന്നു. ഇക്കഴിഞ്ഞ 16-ന് പീഡനം നടത്തിയപ്പോള്‍ കുട്ടി സ്‌കൂള്‍ അധികൃതരോടും രക്ഷിതാക്കളോടും വിവരം ധരിപ്പിച്ചു.
പരാതിയെത്തുടര്‍ന്ന് പോലീസ് കൂള്‍ബാര്‍ റെയ്ഡ് നടത്തുകയും കടയില്‍നിന്ന് അശ്ലൂലപുസ്തകം കണ്ടെത്തുകയുമാണുണ്ടായത്. വനിതാ എസ്.ഐ. വി. സീതയുടെ നേതൃത്വത്തില്‍ കുട്ടിയില്‍നിന്ന് മൊഴിയെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ