പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയതാണ് സെക്സ് ആസ്വാദനമെന്ന് രണ്‍വീര്‍
സാധാരണ ബോളിവുഡ് താരങ്ങളെ പോലെയല്ല താനെന്ന് മുമ്പ് പല തവണ തെളിയിച്ചിട്ടുള്ളയാളാണ് രണ്‍വീര്‍ സിംഗ്. സിനിമയില്‍ താരം കിടപ്പറ രംഗം അഭിനയിക്കാന്‍ കാട്ടുന്ന ധൈര്യം തന്നെ സെക്‌സിന്റെ കാര്യത്തിലുള്ള തുറന്നുപറച്ചിലിലും താരം കാട്ടുകയാണ്. കൗമാര പ്രായത്തില്‍ തന്നെ താന്‍ ലൈംഗിക വിദഗ്ദ്ധനായിരുന്നെന്നാണ് രണ്‍വീര്‍ പറയുന്നത്.
ഗര്‍ഭനിരോധന ഉറയുടെ രണ്‍വീര്‍ ചെയ്‌ത ചൂടന്‍ പരസ്യം യൂ ട്യൂബില്‍ വന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ ഒരു ദക്ഷിണേന്ത്യന്‍ ഇംഗ്‌ളീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ലൈംഗികാനുഭവങ്ങളെക്കുറിച്ച് വിവരിച്ചത്. ഇപ്പോള്‍ വേണമെങ്കില്‍ സെക്‌സ് വിഷയത്തില്‍ ഒരു തിസീസ് തയ്യാറാക്കാന്‍ കഴിയുന്ന വിധത്തില്‍ അറിവായെന്നാണ് വീമ്പിളക്കുന്നത്.
നന്നേ ചെറുപ്പത്തില്‍ 12 ാം വയസ്സില്‍ തന്നെ തന്റെ ബ്രഹ്‌മചര്യം മുറിഞ്ഞെന്ന് വ്യക്‌തമാക്കിയ താരം സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്നെ സെക്‌സില്‍ പ്രാവീണ്യം നേടിയ ശേഷം സൃഹൃത്തുക്കള്‍ക്ക് ക്‌ളാസ് എടുക്കാന്‍ തുടങ്ങിയെന്നും പറയുന്നു. മറ്റ് കുട്ടികള്‍ സെക്‌സിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങുന്ന പ്രായത്തില്‍ അതിന്റെ വിദഗ്‌ദ്ധന്‍ എന്ന ഘട്ടത്തിലായതിനാല്‍ രണ്‍വീറിനൊപ്പം കൂട്ടുകൂടുന്നതില്‍ നിന്നും അമ്മമാര്‍ മറ്റ് കുട്ടികളെ വിലക്കിയിരുന്നു. പെണ്‍വിഷയത്തിലെ ആകാംഷയാണ് ഇക്കാര്യത്തില്‍ അടിത്തറയിടാന്‍ സഹായിച്ചതെന്നും താരം പറയുന്നു.
കാലികമായി ഏറെ മാറ്റം സംഭവിച്ച ഇന്ത്യന്‍ സമൂഹത്തില്‍ ഗര്‍ഭനിരോധന ഉറകളുടേത് പോലെയുള്ള വിഷയങ്ങള്‍ക്ക് ഇപ്പോള്‍ ഏറെ പ്രധാന്യമുണ്ട്. ലൈംഗികാരോഗ്യത്തെ കുറിച്ച് ജനങ്ങള്‍ ഇപ്പോള്‍ ഏറെ ചിന്തിക്കുന്നുണ്ട്. സെക്‌സിനെക്കുറിച്ച് തുറന്ന് സംസാരിക്കാനും അവര്‍ തയ്യാറാകുന്നുണ്ടെന്നുമാണ് താരത്തിന്റെ പക്ഷം. ബോളിവുഡ് താരങ്ങളില്‍ പലരും സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം മിണ്ടാന്‍ തയ്യാറല്ല എന്നിരിക്കുമ്പോഴാണ് സെക്‌സിന്റെ കാര്യത്തിലുള്ള രണ്‍വീര്‍ സിംഗിന്റെ ഈ പരസ്യപ്രസ്‌താവന.
കടപ്പാട് മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ