Video Of Day

Breaking News

നന്ദിപറഞ്ഞ് മമ്മൂട്ടി, ഉപ്പയുടെ രാജാധിരാജ വിജയത്തില്‍ മതിമറന്ന് ദുല്‍ഖര്‍

ഓണത്തിന് പുറത്തിറങ്ങിയ രാജാധിരാജയുടെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് യുവനടന്‍ ദുല്‍ഖല്‍ സല്‍മാനും. ചിത്രത്തില്‍ ദുല്‍ഖര്‍സല്‍മാന്റെ പിതാവ് മമ്മൂട്ടിയാണ് നായകവേഷം ചെയ്തിരിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം രാജാധിരാജയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

മുന്നറിയിപ്പ് ആദ്യ ദിവസത്തെ ഷോയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരണം അറിയിച്ചത്. എല്ലാ ഭാഗത്തു നിന്നും മുന്നറിയിപ്പിന് മികച്ച പ്രതികരണമാണ് കേള്‍ക്കുന്നത്. ചിത്രത്തിന്റെ ഭാഗമായവര്‍ക്കെല്ലാം അഭിനന്ദനം.

അഭിപ്രായങ്ങളൊന്നുമില്ല