ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു.... വാര്‍ഡനറിയാതെ ഒളിപ്പിച്ചുവെച്ചു
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. വാര്‍ഡനറിയാതിരിക്കാന്‍ കക്കൂസില്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. അവിഹിത ബന്ധത്തില്‍ പിറന്ന ചോരക്കുഞ്ഞിനെയാണ് വിദ്യാര്‍ത്ഥിനി ഒളിപ്പിച്ചുവെച്ചത്. എന്നാല്‍ അത്ഭുതകരമായി കുട്ടി രക്ഷപ്പെട്ടു. കക്കൂസിന്റെ പൈപ്പില്‍ കുടുങ്ങിയ കുട്ടിയെ പോലീസെത്തി പൈപ്പ് മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
കക്കൂസില്‍ കയറിയ മറ്റൊരു പെണ്‍കുട്ടിയാണ് ചോരക്കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പോലീസില്‍ വിവരമറിയിച്ചത്. ചൈനയിലെ ഷാല്‍ഡോംഗ് പ്രവിശ്യയിലെ ഒരു കോളേജിലാണ് സംഭവം. കോളേജ് ഹോസ്റ്റലില്‍വെച്ച് പ്രസവിച്ച ഉടനെ കുട്ടിയെ ടോയ്‌ലറ്റില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പോലീസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥിനിയെ പോലീസ് ചേദ്യം ചെയ്ത് വരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ