മൈക്കല്‍ ജാക്‌സന്റെ മകള്‍ 16 കാരിയെ കാമുകന്‍ ഗര്‍ഭിണിയാക്കി മുങ്ങി
ഇതിഹാസ പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മകള്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പോ ഗര്‍ഭിണിയായെന്ന വാര്‍ത്തയ്‌ക്ക് പ്രചാരമേറുന്നു. 16 കാരിയായ പാരീസ് ജാക്‌സന്‍ ഗര്‍ഭിണിയാണെന്ന് സംശയിക്കുന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. പാരീസും അവരുടെ കാമുകനെന്ന് സംശയിക്കുന്ന യുവാവും അടുത്തിടെ വിവാഹിതരായെന്നും പാരീസ് ഇപ്പോഹ ഗര്‍ഭിണിയാണെന്നുമുള്ള വാര്‍ത്തകള്‍ കഴിഞ്ഞയാഴ്‌ചയാണ് വിദേശ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്.
വീര്‍ത്ത വയറുമായി പാരീസ് കാമുകനൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് പാശ്‌ചാത്യ പാപ്പരാസികളുടെ വര്‍ത്തമാനം. ഇരുവരും ഏതാനും നാളായി പാപ്പരാസി മാധ്യമങ്ങളുടെ ഇഷ്‌ട വിഷയമായി മാറിയിരുന്നു. പാര്‍ട്ടിയില്‍ താരത്തിന്റെ വീര്‍ത്ത വയറും പതിവിന് വിപരീതമായ ആഹാരക്രമവും ഏവരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നു. നേരത്തേ പാരീസിന്റെയും കാമുകന്റെയും കൈകളില്‍ കാണപ്പെട്ട വിവാഹ മോതിരവും പ്രണയ വാര്‍ത്തകളും ഇപ്പോഴത്തെ കഥകളുമെല്ലാം കൂട്ടി വായിച്ച മാധ്യമങ്ങള്‍ പാരീസിനെതിരേ ഗര്‍ഭ വാര്‍ത്തകള്‍ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്.
പാരീസ് കാമുകനുമായി വിവാഹം കഴിച്ചെന്നും ഇപ്പോള്‍ ഗര്‍ഭിണിയായിരിക്കുക ആണെന്നുമായിരുന്നു പിന്നാലെ ഡെയ്‌ലി സ്‌റ്റാര്‍ പോലെയുള്ള പത്രങ്ങള്‍ പറഞ്ഞത്. പാരീസും കാമുകനും ഒരുമിച്ച് ഷോപ്പിംഗ് നടത്തുന്നത് ആരുടേയോ കണ്ണില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇരുവരും ശ്രദ്ധാകേന്ദ്രമായി തുടങ്ങിയത്. അതേസമയം അമേരിക്കയില്‍ വെള്ളമടിക്കാനുള്ള ചെറിയ പ്രായം 21 ആണ്. അതുകൊണ്ടായിരിക്കാം താരം പാര്‍ട്ടിയില്‍ വൈന് പകരം വെള്ളം കുടിച്ചതെന്നും അതിനെ ഗൗരവമായി കാണേണ്ടതില്ലെന്ന പക്ഷക്കാരുമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ