രാത്രി സഞ്ചാരം; വിവാഹിതയായ യുവതിയെയും യുവാവിനെയും നാട്ടുകാര്‍ പിടികൂടി
ചെറുപുഴ: വിവാഹിതയായ യുവതിയുടെ വീട്ടില്‍ അനാശാസ്യത്തിനെത്തിയ സ്വകാര്യ ബസ് ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി കൈകാര്യംചെയ്തു. മാത്തില്‍ വടശേരിയിലെ ഒരുവീട്ടില്‍ ഇന്നലെ രാത്രി 10.30 ഓടെ അനാശാസ്യത്തിനെത്തിയ പയ്യന്നൂര്‍-പുളിങ്ങോം റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറെയാണ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് യുവാവിനെയും യുവതിയെയും പെരിങ്ങോം പോലീസിലേല്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ