Video Of Day

Breaking News

തിരുവനന്തപുരത്ത് രോഗിയെ പീഡിപ്പിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: രോഗിയെ പീഡിപ്പിച്ച ഡോക്ടര്‍ കസ്റ്റഡിയില്‍. യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നെഞ്ച് രോഗ വിദഗ്ധന്‍ ഡോക്ടര്‍ റോണാള്‍ഡിനെയാണ് കസ്റ്റഡിയിലെടുത്തത്. കുമാരപുരത്തെ വീട്ടില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ പീഡിപ്പിച്ചെന്നാണ് ഡോക്ടര്‍ക്കെതിരായ പരാതി. ഭര്‍ത്താവ് മരുന്ന് വാങ്ങാന്‍ പോയപ്പോഴായിരുന്നു പീഡനം.
ഇന്നലെ വൈകീട്ട് കുമാരപുരത്തുള്ള ഡോക്ടറുടെ വീട്ടില്‍ വെച്ചാണ് സംഭവം. പരിക്കേറ്റ യുവതിയെ തൈക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഭിപ്രായങ്ങളൊന്നുമില്ല