കിടക്ക പങ്കിടാന്‍ വയ്യ; ബിഗ്‌ബോസിനെതിരേ ടെലിവിഷന്‍ നടി
സെലിബ്രിറ്റികളെ ഒരു കൂരയ്‌ക്ക് കീഴില്‍ കൊണ്ടുവന്ന് അവരുടെ ദിനചര്യകളുടെ രസം പങ്കുവെയ്‌ക്കുന്ന പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ നിന്നും പിന്മാറിയത് പ്രതഫല പ്രശ്‌നത്തെ തുടര്‍ന്നല്ലെന്ന് ടെലിവിഷന്‍ നടി നൗഷീന്‍ അലി സര്‍ദാര്‍. ഒരു പുരുഷനൊപ്പം ഒരു കിടക്ക പങ്കിടാനോ മുറി പങ്കിടാനോ കഴിയില്ലെന്ന നിലപാട് എടുത്തത് കൊണ്ടായിരിക്കാം തന്നെ ഒഴിവാക്കിയതെന്നും താരം പറഞ്ഞു.
ഷോയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്‌തിരുന്നില്ല. എന്നാല്‍ ഒരു കിടക്ക പങ്കിടാനോ തൊട്ടപ്പുറത്ത് ഒരു പുരുഷ മത്സരാര്‍ത്ഥിയോടൊപ്പം കിടന്നുറങ്ങാനോ വയ്യെന്നും താന്‍ നേരത്തേ പരിപാടിയുടെ നിര്‍മ്മാതാക്കളോട് പറഞ്ഞു. അതുപോലെ തന്നെ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കാനും മുടി മുറിക്കാനും തന്നെ ക്കൊണ്ടാകില്ലെന്നും വ്യക്‌തമാക്കിയത് കൊണ്ടാകാം അവര്‍ വീണ്ടും സമീപിക്കാതിരുന്നതെന്നും താരം പറഞ്ഞു.
കടപ്പാട്:മംഗളം
മറ്റു വാർത്തകൾ ഷോയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്‌തിരുന്നില്ല. എന്നാല്‍ ഒരു കിടക്ക പങ്കിടാനോ തൊട്ടപ്പുറത്ത് ഒരു പുരുഷ മത്സരാര്‍ത്ഥിയോടൊപ്പം കിടന്നുറങ്ങാനോ വയ്യെന്നും താന്‍ നേരത്തേ പരിപാടിയുടെ നിര്‍മ്മാതാക്കളോട് പറഞ്ഞു. അതുപോലെ തന്നെ ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കാനും മുടി മുറിക്കാനും തന്നെ ക്കൊണ്ടാകില്ലെന്നും വ്യക്‌തമാക്കിയത് കൊണ്ടാകാം അവര്‍ വീണ്ടും സമീപിക്കാതിരുന്നതെന്നും താരം പറഞ്ഞു.
കടപ്പാട്:മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ