ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ തോണ്ടുകയും തൊടുകയും ചെയ്തിട്ടുണ്ട്: നടി അപര്‍ണ ഗോപിനാഥ്
കഴിഞ്ഞ മാസം ഞാന്‍ െചെെന്നയില്‍നിന്ന് െകാച്ചിയില്‍ വന്നിറങ്ങിയേപ്പാള്‍ സമയം സന്ധ്യയായി. വീടിനടുത്തുള്ള കടയില്‍നിന്ന് സാധനം വാങ്ങാനുണ്ടായിരുന്നതുെകാണ്ട് കടയ്ക്കു മുന്നില്‍ ടാക്‌സിയിറങ്ങി. സാധനം വാങ്ങി വീട്ടിേലക്കു നടന്നാണ് േപായത്. കുറച്ചുകഴിഞ്ഞ് തിരിഞ്ഞുേനാക്കിയേപ്പാള്‍ ഒരാള്‍ എെന്ന പിന്തുടരുന്നു. ഞാന്‍ പലവഴി മാറി നടന്നിട്ടും ഇയാള്‍ മാറാെത പിറകില്‍തെന്നയുണ്ട്. ഞാന്‍ െെധര്യം സംഭരിച്ച് േനെര തിരിഞ്ഞുനിന്ന് അയാളുെട േഫാേട്ടാ െമാെെബലില്‍ പകര്‍ത്തി. അേതാെട അയാള്‍ വിരണ്ടുേപായി. 'എന്തിനാ താെനെന്റ േഫാേട്ടാെയടുത്തത്' എന്നായി അയാള്‍. നിങ്ങള്‍ക്ക് എെന്ന പിന്തുടരാനുള്ള അവകാശമുെണ്ടങ്കില്‍ എനിക്കു നിങ്ങളുെട േഫാേട്ടാെയടുക്കാനും അവകാശമുെണ്ടന്ന് ഞാന്‍ പറഞ്ഞു. അേപ്പാേഴക്കും ആളുകള്‍ ഒാടിക്കൂടി. ഞാനയാെള െെകേയാെട േപാലീസില്‍ ഏല്പിക്കണെമന്ന് ആ്രഗഹിച്ചതാണ്. പേക്ഷ, അയാള്‍ ഒാടിരക്ഷെപ്പട്ടു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ