ഡൽഹി പെൺകുട്ടിയെ ശുശ്രൂഷിച്ച നഴ്‌സിനെ കൂട്ടബലാത്സംഗം ചെയ്തു
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ശുശ്രൂഷിച്ചിരുന്ന നഴ്‌സ് കൂട്ടബലാത്സംഗത്തിനരയായി .പഞ്ചാബിലെ മന്‍സാ ജില്ലയിലെ ബുദ്ധ ടൗണില്‍ വെച്ചായിരുന്നു സംഭവം.
തന്റെ സുഹൃത്തിനെ കാണാൻ ഇവിഎത്തിയ 33കാരിയായ യുവതിയെ ഏഴു പേര് ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു .ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ നഴ്‌സാണ് യുവതി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയെ പീഡിപ്പിച്ച ശേഷം കൈവശമുണ്ടായിരുന്ന 8000 രൂപയും സ്വര്‍ണാഭരണങ്ങളും ഇവർ മോഷ്ടിച്ചു.
സംഭവത്തെ തുടര്‍ന്ന് യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ