ആഞ്ജലീന ജോളിക്ക് മധുവിധുവിനായി ഒരു ദ്വീപിലെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്ചു
മാൾട്ട: ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും മധുവിധു ആഘോഷിക്കാൻ ഒരു ദ്വീപിലെ ജനങ്ങളെ മുഴുവൻ ഒഴിപ്പിച്
മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് സമൂഹമായ മാൾട്ടയിലാണ് താര ദമ്പതികൾ മധുവിധു ആഘോഷിക്കുന്നത്. ഇതിനായാണ് ദ്വീപിലെ താമസക്കാരെയെല്ലാം താത്കാലികമായി പണംകൊടുത്ത് ഒഴിപ്പിച്ചത്. 1,20,000 പൗണ്ടാണ് (ഏകദേശം ഒരു കോടി 20 ലക്ഷം രൂപ) താമസക്കാർക്കെല്ലാമായി ഇവർ നൽകിയതെന്ന് ഡി.എൻ.എ പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇതേ ദ്വീപിൽ വച്ചുതന്നെ പുതിയ ചിത്രമായ 'ബൈ ദ് സീ'യുടെ ചിത്രീകരണവും നടക്കുമെന്നും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇവർക്കൊപ്പം ആറു മക്കളുമുണ്ട്. ഒൻപതു വർഷത്തെ പ്രണയത്തിന് ശേഷം ഓഗസ്റ്റ് 23-നായിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെ ആറു മക്കളും വിവാഹത്തിൽ പങ്കുചേർന്നത് കാഴ്ചക്കാരിൽ കൗതുകമുണ്ടാക്കി. ഇതിൽ മൂന്നു പേരെ ഇവർ ദത്തെടുത്ത് വളർത്തുന്നതാണ്

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ