രണ്ട് മക്കളുടെ അമ്മയായ വടകരക്കാരി കാമുകനൊപ്പം ഒളിച്ചോടി
വടകര: യുവാവിനോടൊപ്പം ഒളിച്ചോടിയ ഭര്‍തൃമതിയായ യുവതിയെ കോടതി കാമുകനോടൊപ്പം വിട്ടു. ഇക്കഴിഞ്ഞ 21ന് മുക്കാളി സ്വദേശിയായ യുവാവിനോടൊപ്പമായിരുന്നു കണ്ണൂക്കര മാടാക്കര സ്വദേശിനിയും രണ്ട് മക്കളുടെ മാതാവുമായ യുവതി ഒളിച്ചോടിയത്. വടകര പുതുപ്പണത്ത് ഒരുമാസം മുമ്പ് വാങ്ങിയ വാടകവീട്ടില്‍ തമാസിക്കുകയായിരുന്നു ഇവര്‍.
യുവതിയെ കാണാതായ സംഭവത്തില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ചോമ്പാല പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് ചൊവാഴ്ച കാലത്ത് ഇരുവരും ചോമ്പാല പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. തന്റെ നിര്‍ബന്ധപ്രകാരമാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. ഇവരുടെ ബന്ധുക്കളും യുവതിയുടെ ഭര്‍ത്താവും സ്റ്റേഷനിലെത്തിയിരുന്നു. ഇരുവരേയും വടകര ഫസ്റ്റ്്ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ആവശ്യപ്രകാരം കോടതി യുവതിയെ കാമുകനോടൊപ്പം വിടുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ