Video Of Day

Breaking News

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോ പുറത്ത്.

ഫെര്‍ഗുസണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊല്ലുന്നതിന്റെ വീഡിയോ പുറത്ത്. വംശീയ വിദ്വേഷത്തിന്റെ പേരിലാണ് കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.

അഭിപ്രായങ്ങളൊന്നുമില്ല