റുക്സാന തയ്യാറാക്കിയത് 21 അശ്ലീല ചിത്രങ്ങള്‍, എല്ലാം പ്രമുഖരുമായുള്ള അവിഹിതം
കൊച്ചി: അനാശാസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്‌മെയ്ല്‍ ചെയ്യാന്‍ ബിന്ധ്യാ തോമസും സംഘവും തയാറാക്കിയത് 21 അശ്ലീല സിഡികള്‍. തട്ടിപ്പിന് ഇരകളായ പുരുഷന്മാര്‍ റുക്‌സാന ബി. ദാസ്, ബിന്ധ്യ എന്നിവര്‍ക്കൊപ്പം കിടപ്പറ പങ്കിടുന്ന രംഗങ്ങളാണ് സിഡികളിലുള്ളത്.
ഇത്തരം സിഡികളില്ലെന്ന ബിന്ധ്യയുടെയും റുക്‌സാനയുടെയും നിലപാട് ഇവരുടെ കൂട്ടുപ്രതി വി. ജയചന്ദ്രന്റെ അറസ്‌റ്റോടെ പൊളിഞ്ഞു. തട്ടിപ്പില്‍ അകപ്പെട്ടു തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്ത കേസില്‍, വീണ്ടും അറസ്റ്റിലാവാന്‍ സാധ്യത തെളിഞ്ഞതോടെ ബിന്ധ്യയും റുക്‌സാനയും കൊച്ചിയില്‍നിന്നു മുങ്ങി.
തട്ടിപ്പിന്റെ ഗൂഢാലോചന നടത്തിയത് റുക്‌സാനയുടെ ചിലവന്നൂരിലെ ഫðാറ്റിലായതിനാല്‍ ജയചന്ദ്രനെ ഇന്നലെ ഇവിടെ തെളിവെടുപ്പിനായി കൊണ്ടുവന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജയചന്ദ്രന്‍ ഈ ഫðാറ്റില്‍ താമസിച്ചതായി കണ്ടെത്തി. ബിന്ധ്യയുടെ ഫ്ലാറ്റ്, മറ്റൊരു പ്രതി സനിലന്റെ വടുതലയിലെ വീട്, ഓഫിസ് എന്നിവിടങ്ങളിലും തെളിവെടുപ്പു നടത്തി.
ഇരകളെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തു പണം തട്ടാന്‍ ഇവര്‍ തയാറാക്കിയ ഭൂരിഭാഗം സിഡികളും പൊലീസിനു കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള പലരും പരാതി നല്‍കാന്‍ തയാറായാല്‍ ഓരോന്നും വെവ്വേറെ കേസുകളായി റജിസ്റ്റര്‍ ചെയ്യാനാണു പദ്ധതി.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ