ഞരമ്പുരോഗികള്‍ക്ക് സെക്‌സ് ടോയ് പോരാ, സ്‌ത്രീകള്‍ തന്നെ വേണം: രഞ്ജിനി
പീഡനം കൂടിവരുന്ന സാഹചര്യത്തില്‍ മക്കാവ് മോഡലില്‍ 'സെക്‌സ് ടോയ്‌ഷോപ്പ്' കേരളത്തിലും കൊണ്ടുവരണമെന്ന് എ.പി. അബ്‌ദുള്ളക്കുട്ടി എം.എല്‍.എ പറയുന്നുണ്ട്?
'സെക്‌സ് ടോയ് ഷോപ്പ് വന്നാലൊന്നും കേരളത്തിലെ ഞരമ്പുരോഗികളുടെ അസുഖം മാറില്ല. അവര്‍ക്ക് ചോരയും നീരും വറ്റാത്ത സ്‌ത്രീകളെത്തന്നെയാണ് നോട്ടം. പീഡിപ്പിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് റെഡ് സ്‌ട്രീറ്റുകള്‍ ഇവിടെയും വേണം എന്ന അഭിപ്രായമില്ല. പക്ഷേ റെഡ് സ്‌ട്രീറ്റുകളുള്ള തായ്‌ലന്റ് പോലുള്ള സ്‌ഥലങ്ങളില്‍ രാത്രി പോലും സ്‌ത്രീകള്‍ സ്വാതന്ത്ര്യത്തോടെ നടക്കുന്നു. നൈറ്റ് ഷോപ്പിംഗ് നടത്തുന്നു. അവിടെയൊന്നും ചീത്തക്കണ്ണോടെ ആരും സ്‌ത്രീകളെ നോക്കാറില്ല. സര്‍ക്കാര്‍ നിയമം കര്‍ക്കശമായി നടപ്പാക്കിയാല്‍ ഒരു ടോയ്‌ഷോപ്പും നമുക്കാവശ്യമില്ല.
കഴിഞ്ഞമാസം സ്വവര്‍ഗാനുരാഗികളുടെയും ഹിജഡകളുടെയും ജാഥയില്‍ രഞ്‌ജിനിയെ കണ്ടു. അവരോട് ആരാധനയുണ്ടോ?
എന്റെ ഒരുപാട് സുഹൃത്തുക്കള്‍ അക്കൂട്ടത്തിലുണ്ട്. അവര്‍ ക്ഷണിച്ചപ്പോഴാണ് ഞാനും പോയത്. സ്വവര്‍ഗരതി തെറ്റാണോ എന്നെനിക്കറിയില്ല. ആരെങ്കിലും സപ്പോര്‍ട്ട് ചെയ്‌താല്‍ മാത്രമേ സ്വവര്‍ഗാനുരാഗികള്‍ പുറത്തിറങ്ങുകയുള്ളൂ. അല്ലെങ്കില്‍ വീട്ടിനകത്ത് ചടഞ്ഞുകൂടും. ഇപ്പോള്‍ ഒരുപാട് പ്രോഗ്രാമുകളിലേക്ക് അവരെ വിളിക്കുന്നുണ്ട്. അത് നല്ല കാര്യമാണ്. അവരും നമ്മെപ്പോലെ മനുഷ്യരാണെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകണം.
കടപ്പാട്: മംഗളം

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ