Video Of Day

Breaking News

പെരുച്ചാഴിക്ക് ടിക്കറ്റ്‌ എടുക്കാന്‍ വെച്ച കാശെടുത്ത് എലി വിഷം വാങ്ങിക്കഴിക്കുക

'പെരുച്ചാഴി' തനി തൊരപ്പന്‍ തന്നെ. നല്ല എലിവിഷം കൊടുത്തു കൈയോടെ തീര്‍ക്കേണ്ട മാരകസൈസ്. സോഷ്യല്‍ സറ്റയറാണത്രേ, സോഷ്യല്‍ സറ്റയര്‍! തേങ്ങാക്കൊലയാണ് ! കടുത്ത ലാല്‍ഫാനിസം ബാധിച്ചവര്‍ മാത്രം എണീറ്റുനിന്നു വിസിലടിക്കും. അല്ലാത്തവര്‍ എലി കരണ്ട കേക്കു തിന്നവന്റെ അവസ്ഥയിലാകും. മധുരമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, ചില്ലറ രസമുണ്ടോ എന്നു ചോദിച്ചാല്‍ അതും ഉണ്ട്. എന്നാല്‍ മൊത്തത്തില്‍ മനംപിരട്ടും. 

അഭിപ്രായങ്ങളൊന്നുമില്ല