മരിച്ച വിദ്യാര്‍ഥിനിക്ക് 2 കാമുകന്മാര്‍, പിടിയിലായവര്‍ ലൈംഗികചൂഷണവും നടന്നു
കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 4 പേര്‍ പിടിയില്‍. കാഞ്ഞിരപ്പിളളി സ്വദേശികളായ വൈശാഖ്, അന്‍സാര്‍, നവാസ് ,അജ്മല്‍ എന്നിവരാണ് പിടിയിലായത്. മരിച്ച പെണ്‍കുട്ടിയുടേയും സഹപാഠിയുടേയും കാമുകന്‍മാരാണ് പിടിയിലായവര്‍. മരിച്ച ബിന്ധ്യ അജ്മല്‍, അന്‍സാര്‍ എന്നിവരുമായ പ്രണയത്തിലായിരുന്നു.
ലൈംഗിക പീഡനത്തിന് വിധേയയായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. പൊന്‍കുന്നം കുഴിക്കാട്ടുപടി വേണാട്ട് വീട്ടില്‍ ബിന്ധ്യയെയാണ് ഈ മാസം പന്ത്രണ്ടിന് കാഞ്ഞിരപ്പള്ളി ബസ്‌സ്റ്റാന്‍ഡിന് സമീപം സയനൈഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിന്ധ്യയോടൊപ്പം അവശനിലയില്‍ കണ്ടെത്തിയ സഹപാഠി ആസ്പത്രിയില്‍ ചികിത്സയിലാണ്.
അറസ്റ്റിലായ യുവാക്കള്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കിയശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ