ഫെയ്‌സ്ബുക്കില്‍ നടി ലെനയുടെ ചൂടന്‍ സെല്‍ഫി, ആരാധകര്‍ക്ക് സന്തോഷം
താരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ സ്വന്തം പേജുകള്‍ തുടങ്ങിയതോടെ ആരാധകര്‍ പേജുകളില്‍ വരുന്ന ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്. ഇന്ന് നേരം പുലര്‍ന്നപ്പോള്‍ നടി ലെനയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട മനോഹരമായ സെല്‍ഫിയുടെ പിന്നാലെയാണ ഒടുവില്‍ ആരാധകര്‍ ഇപ്പോല്‍ തന്നെ 8,000ത്തോളം ലൈക്കുകള്‍ സ്വന്തമാക്കിയ സെല്‍ഫിയെ ചൂടോടെ രാവിലെ തന്നെ ആരാധകര്‍ കണ്ടുതീര്‍ക്കുകയാണ്. താരങ്ങളടക്കമുള്ളസെലിബ്രിറ്റികളുടെ സെല്‍ഫികള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമാണ്.
മോഹന്‍ലാല്‍ ബ്രസീലില്‍ ലോകകപ്പ് കാണാന്‍ പോയപ്പോള്‍ എടുത്ത സെല്‍ഫി മുതല്‍ മോഹന്‍ലാല്‍ ഒഴികെയുള്ള പ്രമുഖതാരങ്ങളെയെല്ലാം ഒരുമിപ്പിച്ച് മമ്മൂട്ടിയെടുത്ത സെല്‍ഫിയും ഏറെ ചര്‍ച്ചയായിരുന്നു.
മോഹന്‍ലാല്‍ ബ്രസീലില്‍ ലോകകപ്പ് കാണാന്‍ പോയപ്പോള്‍ എടുത്ത സെല്‍ഫി മുതല്‍ മോഹന്‍ലാല്‍ ഒഴികെയുള്ള പ്രമുഖതാരങ്ങളെയെല്ലാം ഒരുമിപ്പിച്ച് മമ്മൂട്ടിയെടുത്ത സെല്‍ഫിയും ഏറെ ചര്‍ച്ചയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ