Video Of Day

Breaking News

സിനിമ പഠിപ്പിക്കുന്നത് മദ്യപാനവും പെണ്ണുപിടിയുമോ, നടി ഹിമാശങ്കര്‍ക്ക് പറയാനുള്ളത്

മലയാളിസമൂഹം ,ഇ(തമാ(തം അധഃപതിച്ചതിനു സിനിമാക്കാര്‍ക്ക് ഗംഭീരമായ പങ്ക് ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലരും,(പശസ്തരായതിനു ശേഷം ആദര്‍ശങ്ങള്‍ കൈമോശം വന്ന്,തങ്ങളെ ഹൃദയത്തിലേറ്റിയ പ്രേക്ഷകരുടെ മനസിലേക്ക് മദ്യപാനാസക്തിയും,സ്(തീ വിരുദ്ധതയും, ലോഭവും കലാപരമായി കുത്തിക്കയറ്റുന്നതില്‍ ഹിറ്റായിട്ടുണ്ട്.

അവര്‍ ഇതുവരെ വിമര്‍ശിക്കപ്പെടാത്തതിനാല്‍ , അവരെ അനുകരിച്ച് പലരും അതിനേക്കാള്‍ മോശം പടച്ച് വിട്ട് സമൂഹത്തെ വികൃതമാക്കികൊണ്ടിരിക്കുന്നു.. കലാകാരന്‍മാര്‍ക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വം ഉണ്ട്. ആഢംബരങ്ങളില്‍ (ഭമിച്ചുപോകുമ്പോള്‍ , പലരും ഇങ്ങനെ ആകുന്നതു കൊണ്ട് നശിപ്പിക്കപ്പെടുന്നത് ഒരു സമൂഹം ആണ്.സ്വന്തംകര്‍മത്തെ കുറിച്ച് സിനിമാക്കാര്‍ തിരിഞ്ഞു നോക്കേണ്ട സമയമായി....

അഭിപ്രായങ്ങളൊന്നുമില്ല