Video Of Day

Breaking News

19 വയസ്സുള്ള നസ്രിയയെ 31 വയസ്സുള്ള ഫഹദ് കല്യാണം കഴിക്കുന്നതില്‍ തെറ്റെന്ത് ?


നസ്രിയ-ഫഹദ് വിവാഹം ഉറപ്പിച്ച അന്നു മുതല്‍ തുടങ്ങിയതാണ് ഇവരുടെ വയസ്സിനെ കുറിച്ചുള്ള ചര്‍ച്ച. 18 വയസ്സാകാത്ത നസ്രിയയുടെ വയസ്സ് വിക്കിപീഡിയ ഒരു ദിവസം കൊണ്ടാണ് തിരുത്തിയത്. ഇതും വാര്‍ത്തയായി. എന്നാല്‍ ഇതിനെതിരെ വരന്‍ ഫഹദ് തന്നെ രംഗത്തുവന്നിരിക്കയാണ്.

എനിക്ക് 31  വയസും അവള്‍ക്ക് 19 ആയാല്‍ എന്താ കുഴപ്പമെന്നാണ് ഫഹദ് ഫാസില്‍ ചോദിക്കുന്നത്. നടി നസ്രിയയും ഫഹദ് ഫാസിലും ഓഗസ്റ്റ് 21 ന് വിവാഹിതരാകുകയാണ്. വിവാഹ നിശ്ചയത്തിനു ശേഷം നല്‍കിയ പത്രസമ്മേളനത്തിലാണ് ഫഹദ് ഇങ്ങനെ തുറന്നടിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല