Video Of Day

Breaking News

പത്തനാപുരത്ത് അനാശാസ്യം: 8 പേര്‍ പിടിയില്‍

പത്തനാപുരം: അനാശാസ്യപ്രവര്‍ത്തനം നടത്തിയതിന് നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയും പൊലീസ് പിടികൂടി. കുന്നിക്കോട് ശാസ്ത്രിജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന റിയാസ് ലോഡ്ജില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ആറിന് പത്തനാപുരം സിഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയപ്പോഴാണ് ഇവരെ പിടികൂടിയത് മൈലം സ്വദേശിനി അജിത (34), തലവൂര്‍ സ്വദേശിനി രമ്യ(35), കോന്നി സ്വദേശിനി സൈനബ (40), ആദിച്ചനല്ലൂര്‍ സ്വദേശി ഷീജ (35), കൊടുമണ്‍ സ്വദേശി അജേഷ് (24), കണ്ണനല്ലൂര്‍ സ്വദേശി സജി (50), വാളകം സ്വദേശി സുധീര്‍ (39), എറണാകുളം സ്വദേശി ചന്ദ്രലാല്‍ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

അഭിപ്രായങ്ങളൊന്നുമില്ല